ജി.എം.എൽ.പി.എസ്. പുത്തൂർ/സൗകര്യങ്ങൾ/ലാബറട്ടറി
ദൃശ്യരൂപം
(ജി.എം.എൽ..പി.എസ്. പുത്തൂർ/സൗകര്യങ്ങൾ/ലാബറട്ടറി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജി എം എൽ പി എസ് പുത്തൂരിൽ ലൈബ്രറിയോടൊപ്പം, ലഘു ശാസ്ത്ര പരീക്ഷണങ്ങൾ നടത്താൻ ഉതകുന്ന ഒരു ലബോറട്ടറി നടന്നു വരുന്നു. പ്രൈമറി തലത്തിലെ ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര വിഷയവുമായി ബന്ധപ്പെട്ട് ഉപകരണങ്ങൾ ലാബിൽ ഒരുക്കിയിട്ടുണ്ട്.