ഉള്ളടക്കത്തിലേക്ക് പോവുക

ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

ജൂനിയർ റെഡ്ക്രോസ്

ജൂനിയർ റെഡ് ക്രോസ് (JRC) എന്നത് സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ ആരോഗ്യ പരിപാലനം, ശുചീകരണം, ജീവകാരുണ്യ മനോഭാവം എന്നിവ വളർത്താൻ പ്രവർത്തിക്കുന്ന ഒരു ആഗോള സംഘടന ആണ്. അതിന് നേതൃത്വം നൽകുന്നത് മുസ്തഫ മാസ്റ്റർ, ഖദീജാബി ടീച്ചർ, എന്നിവർ ആണ്.

JRC ആയി ബന്ധപ്പെട്ട പ്രവർത്തനം ഓ‍ഡിറ്റോറിയത്തിൽ
മാ‌ർച് പാസ്റ്റ്
സമാധാനസന്ദേശം
തടാകക്കരയിൽ ഇത്തിരി നേരം
ആഘോഷം
ഒരു ചിത്രം
ജെ ആർ സി വിദ്യാർത്ഥികളുടെ പ്രതിജ്ഞ