ജി. ഡബ്ള്യു. യു. പി. എസ്. വെളിയം/അക്ഷരവൃക്ഷം/കോവിഡ്-19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്-19


പൂട്ടുക പൂട്ടുക കൂട്ടുകാരേ
കോവിഡ് എന്ന മഹാമാരിയെ......
തടയുക കടയുക കൂട്ടുകാരേ
വ്യക്തിശുചിത്വം പാലിക്കണേ.....
എവിടെ പോയാലും കൈകൾ കഴുകുക
എവിടെ പോയാലും മാസ്ക് ധരിക്കുക
നമ്മുടെ കൂടെ സർക്കാരും ഉണ്ട്
പോലീസും ഉണ്ട്,ഡോക്ടറും ഉണ്ട്.
വീട്ടിലിരിക്കാം പ്രതിരോധിക്കാം
കോവിഡ് എന്ന രാക്ഷസനെ
എതിർക്കുക തകർക്കുക
കോവിഡ് എന്ന അണുവിനെ.....
 

ഭദ്ര.വി
5 A ജി.ഡബ്ല്യു.യു.പി.എസ്. വെളിയം
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത