ജി. എൽ. പി. എസ്. പല്ലാവൂർ/വിദ്യാരംഗം കലാ സാഹിത്യ വേദി

2025-26 വർഷത്തെ വിദ്യാരംഗം ക്ലബ്  ഉദ്ഘടനവും വായന പക്ഷാചരണവും ബഷീർ ദിനാചരണവും പ്രശസ്ത ബാലസാഹിത്യകാരൻ  കെ കെ പല്ലശ്ശന   നിർവ്വഹിച്ചു . ദേശീയ അധ്യാപകഅവാർഡ് ജേതാവ് എ ഹാറൂൺ മാസ്റ്റർ അധ്യക്ഷ വഹിച്ചു പി.ടി.എ. പ്രസിഡന്റ് കെ കോകില ,ഹെഡ് മിസ്ട്രസ്  ടി.ഇ.ഷൈമ  റിട്ട. അദ്ധ്യാപിക ഗീത ഡി ,പി. രവീന്ദ്രൻ ,കെ.എസ് ലക്ഷമണൻ,ശ്രീജാമോൾ വിദ്യാരംഗം കൺവീനർ പ്രിയസുന എന്നിവർ സംസാരിച്ചു .. കുട്ടികളുടെ  കലാപ്രകടനങ്ങൾ നടന്നു

വിദ്യാരംഗം ഉദ്‌ഘാടനം
ആദരവ്
Kaviyum Kuttyolum

ബഷീർ പുസ്തക പ്രദർശനം ,ബഷീർ കഥാപാത്രങ്ങൾ അവതരണം കൈയ്യെഴുത്തുമാസിക പ്രകാശനം എന്നിവ നടന്നു