ജി. എസ്സ്. എച്ച്. എസ്സ്. എസ്സ്. മേലഡൂർ/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർഥികളുടെ സർഗ്ഗവാസനകൾ പരിപോഷിപ്പിക്കുന്നതിനായി വൈവിധ്യമേറിയ പ്രവർത്തനങ്ങൾ ചെയ്തുവരുന്നു. എല്ലാ വെള്ളിയാഴ്ചകളിലും വിദ്യാരംഗംത്തിന്റെ ആഭിമുഖ്യത്തിൽ സർഗവേള നടത്തുന്നു. ഉപജില്ല, ജില്ല മത്സരങ്ങളിൽ പങ്കെടുക്കാറുണ്ട്.