ഉള്ളടക്കത്തിലേക്ക് പോവുക

ജി. എച്ച്. എസ്സ്.എസ്സ്. പന്നൂർ/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
31-05-202547096

അംഗങ്ങൾ

Sl Name Of Cadets
1 AJINLAL K P
2 AMITH S KUMAR
3 ANANDHU S
4 ARIFA MAHRI V
5 AVANTHIKA K
6 AYISHA P K
7 BHOOMIK MADHAV.K
8 DEVAPRIYA RANJITH
9 FARHATH C M
10 FATHIMA JANNA P P
11 FATHIMA SHEHMA
12 HAYA FATHIMA K
13 JADUL HAQ
14 MISTHAH
15 MUHAMMED DASHIN
16 MUHAMMED FAHEEM V
17 MUHAMMED IRFAN V
18 MUHAMMED NIDHAN
19 MUHAMMED RABEEH M V
20 MUHAMMED SHINAL T K
21 RISHA MEHABIN C K
22 RISVANA SHARIN
23 SAFNA SHERIN A
24 SAIRA SHABEER
25 SHARON.E.K
26 SREEPAD KRISHNA A J
27 SREEPARVANA A
28 THANHA FATHIMA V P
29 THOOBHA FATHIMA P
30 VINAYAK V

സ്കൂൾ തല ക്യാമ്പ്

2024-27 ബാച്ച് 2024-27 ബാച്ചിന്റെ വെക്കേഷൻ ക്യാമ്പ് സ്കൂൾ തല ക്യാമ്പ് 2025 മെയ് 24ന് നടന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് സ്മിത ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ കൈപ്പ് മാസ്റ്റർ അബ്ദുൽ സത്താർ അധ്യക്ഷത വഹിച്ചു. പയമ്പ്ര സ്കൂളിലെ അഖില ടീച്ചർ, ജിഎച്ച്എസ്എസ് പന്നൂരിലെ അബ്ദുൽ സത്താർ സർ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. മാസ്റ്റർ ട്രെയിനർ നൗഫൽ മാഷുടെ സാന്നിധ്യം ഉണ്ടായിരുന്നു. കേഡൻ ലൈവിലുള്ള എഡിറ്റിങ്ങും വീഡിയോ ഷൂട്ടിംഗ് കുട്ടികൾ ആഘോഷമാക്കി. വൈകുന്നേരം നാലുമണിയോടെ ക്യാമ്പ് പൂർത്തിയാക്കി.