ജി. എച്ച്. എസ്സ്.എസ്സ്. പന്നൂർ/തിരികെ വിദ്യാലയത്തിലേക്ക് 21
തിരികെ വിദ്യാലയത്തിലെക്ക്
2011-12 വർഷത്തിലെ പ്രവേശനോത്സവത്തോടനുബന്ധിച്ച് അഞ്ച് ദിവസങ്ങളിൽ എടുത്ത ഫോട്ടോകളിൽ ഏറ്റവും നന്നായയതെന്ന് തോന്നിയ ആറ് ഫോട്ടോകൾ മത്സരത്തിനയച്ചു.
അതിൽ ഒരു ചിത്രം ജില്ലയിൽ രണ്ടാം സ്ഥാനം നേടുകയും ക്യാഷ് അവാർഡ്
നേടുകയും ചെയ്തു.





