ജി. എച്ച്. എസ്സ്. എസ്സ് കുനിശ്ശേരി/എന്റെ ഗ്രാമം പൈതൃക പെരുമയുടെ നാട്
കുനിശ്ശേരി
പാലക്കാട് ജില്ലയിലെ എരിമയൂർ ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് കുനിശ്ശേരി.
ആലത്തൂരിൽ നിന്നും 7 കിലോമീറ്റർ അകലെയാണ് കുനിശ്ശേരി. കുനിശ്ശേരിയിലെ പ്രധാന കൃഷി നെൽക്കൃഷിയാണ് .
ഭൂപ്രകൃതിയും കാലാവസ്ഥയും നെൽക്കൃഷിക്ക് അനുയോജ്യമാണ് . കുനിശ്ശേരിയിൽ പ്രധാന സ്ഥലങ്ങളായ പാലക്കാട് ,നെന്മാറ ,കോയമ്പത്തൂർ എന്നിവിടങ്ങളിലേക്ക് പോകുന്നതിനുള്ള റോഡുകൾ ബന്ധപ്പെട്ടു കിടക്കുന്നു.
കുനിശ്ശേരിയിലെ പ്രധാന സ്ഥലങ്ങൾ
- കൊലാപ്പാടം
- മാടംപാറ
- പുത്തൻഗ്രാമം
- ആനയ്ക്കാംപറമ്പ്
- മലക്കാട്ടുകുന്ന്
- പാറക്കുളം
പ്രധാന പൊതുസ്ഥാപനങ്ങൾ
- വില്ലജ് ഓഫീസ്
- പ്രാഥമിക ആരോഗ്യകേന്ദ്രം
- പോസ്റ്റ് ഓഫീസ് (പിൻ കോഡ് : 678 681)
- മാവേലി സ്റ്റോർ
- ധനലക്ഷ്മി ബാങ്ക്
- ATM - യുണിയൻ ബാങ്ക്, സ്റ്റേറ്റ് ബാങ്ക്, ധനലക്ഷമി ബാങ്ക്
- KSEB സെക്ഷൻ ഓഫീസ്.
- സഹകരണ ബാങ്ക്(പാറക്കുളം)
ആരാധനാലയങ്ങൾ
- പൂക്കുളങ്ങര ഭഗവതി ക്ഷേത്രം
- അങ്കാള പരമേശ്വരി ക്ഷേത്രം
- വിഷഹാരിക്കൽ ശിവക്ഷേത്രം
- തൃക്കേക്കുളങ്ങര ശിവക്ഷേത്രം
- ശ്രീകൃഷ്ണ ക്ഷേത്രം
- വെർമനൂർ ശിവക്ഷേത്രം (പാറക്കുളം)
- ഗണപതി കോവിൽ (പാറക്കുളം)
- മാരിയമ്മൻ കോവിൽ (പാറക്കുളം)
- മുസ്ലിം പള്ളി (പാറക്കുളം)
പ്രധാന വിദ്യാഭ്യാസസ്ഥാപനങ്ങൾ
- ഗവർമെൻറ് ഹയർ സെക്കണ്ടറി സ്കൂൾ
- സീതാറാം അപ്പർ പ്രൈമറി സ്കൂൾ
- ഗവർമെൻറ് ലോവർ പ്രൈമറി സ്കൂൾ (പെൺകുട്ടികൾ മാത്രം)