ജി.ഡബ്ലിയു.എൽ.പി.എസ്. പൊയ്ക/അക്ഷരവൃക്ഷം/മഹാമാരി
(ജി..ഡബ്ലു.എൽ.പി.എസ്.പൊയ്ക/അക്ഷരവൃക്ഷം/മഹാമാരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മഹാമാരി
കൊറോണ എന്നത് ഒരു മഹാമാരിയാണ്.ഇത് ലോകം മുഴുവൻ ബാധിച്ചു .ലോകജനതയെ ഒന്നാകെ വിഴുങ്ങിക്കൊണ്ടിരിക്കുന്നു.കോവിഡ് 19 എന്നാണ് കൊറോണവൈറസിന് പേരിട്ടിരിക്കുന്നത്. പ്രതിരോധമാണ് ഈ മഹാമാരി തടയാനുള്ള മാർഗം.കൈകൾ സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകുക,മുഖാവരണം ധരിക്കുക,മറ്റുള്ളവരുമായി 1 മീറ്റർ അകലം പാലിക്കുക,യാത്രകൾ ഒഴിവാക്കി വീട്ടിൽ കഴിയുക.നമ്മൾ എല്ലാവരും ഒരുമിച്ച് നിന്ന്കൊറോണയെ തുരത്താം.
|