ജനതാ എച്ച്. എസ്. എസ് തേമ്പാംമൂട്/സയൻസ് ക്ലബ്ബ്
പ്രതിഭാസങ്ങളെപ്പറ്റി അന്വഷിക്കാനും പുതിയ പുതിയ അറിവുകൾ ആർജിക്കാനും കുട്ടികളെ പ്രാപ്തരാക്കുന്നതിനായി സയൻസ് ക്ലബ് പ്രവർത്തിച്ചു വരുന്നു. ലാബ് പരീക്ഷണങ്ങൾ, പ്രകൃതി നിരീക്ഷണം, പഠനയാത്രകൾ, പ്രോജെക്ടുകൾ, ക്വിസ് മത്സരങ്ങൾ, മേളകളിലെ പങ്കാളിത്തം എന്നിവയിലൂടെ സയൻസ് ക്ലബ് പ്രവർത്തിക്കുന്നു.