വർണ്ണ സുരഭിയാംഭാഷ ഇതെത്ര കൗതുകമാംഭാഷ സ്വപ്നത്തിൻ നിറകുടമായ നന്മത്വത്തിൻ പ്രതീകമായ സ്നേഹത്തിൻ സൗന്ദര്യ ഭാഷ ആശകൾ നിറഞ്ഞൊഴുകീടും കാറ്റിൻ ഭാഷ നിന്റെ കണ്ണീർവീഴരുതീ നാട്ടിൽ പച്ചപ്പിൻ പുൽക്കൊടിയാം കേരളത്തിൻ പൊന്നോമന ഭാഷ മലയാളമാണെന്റെ സ്നേഹ സ്വപ്ന ഭാഷ
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കവിത