ചെമ്പിലോട് നോർത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പൂന്തോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
പൂന്തോട്ടം


എന്തുനല്ല പൂന്തോട്ടം
ഭംഗിയുള്ള പൂന്തോട്ടം കവിത
പൂമ്പാറ്റകളും വണ്ടുകളും
തേൻ നുകരുന്ന പൂന്തോട്ടം

 

നിവാൻകൃഷ്ണ കെ പി
3 ചെമ്പിലോട് നോർത്ത് എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത