ചമ്പക്കുളം സെന്റ് മേരിസ് എൽ പി എസ്/അക്ഷരവൃക്ഷം/കുഞ്ഞിപ്പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
കുഞ്ഞിപ്പൂമ്പാറ്റ

 പാറി പാറി പാറി പോകും
കുഞ്ഞിപ്പൂമ്പാറ്റേ
പൂവുകൾ തേടി പാറി നടക്കും
കുഞ്ഞിപ്പൂമ്പാറ്റേ
പൂന്തേനുണ്ടോ നിന്നുടെ കയ്യിൽ
കുഞ്ഞിപ്പൂമ്പാറ്റേ
വ൪ണ്ണചിറകിൻ ചന്തം കാണാൻ
എന്തൊരു ചേലാണ്
നിന്നോടൊത്തു കളിച്ചീടാനായ്
എന്നെക്കൂട്ടാമോ?
എന്നും നിന്നുടെ കൂടെയിരിക്കാൻ
എന്തൊരു രസമാണ്
പോകല്ലേ നീ പോകല്ലേ നീ
കുഞ്ഞിപ്പൂമ്പാറ്റേ

Jewel Binoy
1 A സെന്റ്. മേരീസ് എൽ.പി.എസ് .ചമ്പക്കുളം
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത