Login (English) Help
പരക്കെ പരക്കുന്ന വൈറസ്സും ചുറ്റും പരക്കാതിരിക്കാൻ നമുക്കെന്തു ചെയ്യാം കരം ശുദ്ധമാക്കാം ശുചിത്വം വരിക്കാം ഇരിക്കാം നമുക്കിന്നു വീട്ടിൽ സുഹൃത്തേ മറക്കല്ലേ കൈ വൃത്തിയാക്കിടുവാനും ഇടയ്ക്കിടെ തൊടേണ്ട മുഖം മൂക്കും കൺകളും
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത