ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഗേൾസ് വോയിസ്/2015
കലോത്സവം ആരംഭിച്ചു.
കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ കലോത്സവം 2015 ഹെഡ്മിസ്ട്രസ്സ് ശ്രീമതി. എൽ. ശ്രീലത ഉദ്ഘാടനം ചെയ്യ്തു. 2015 ഒക്ടോബർ 16,17.19.20 തീയതികളിലാണ് കലോത്സവം നടക്കുന്നത്.
കുങ്ങ് ഫു പരിശീലനം ആരംഭിക്കുന്നു
കരുനാഗപ്പള്ളി ബോയിസ് ഹയർ സെക്കൻററി & ഗേൾസ് ഹൈസ്കൂൾ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കുട്ടികൾക്ക് കുങ്ങ് ഫു പരിശീലനം ആരംഭിക്കുന്നു .ഉദ്ഘാടനം 2015 സെപ്തംബർ 8 ചൊവ്വ വൈകിട്ട് 3ന് കരുനാഗപ്പള്ളി നഗരസഭ ചെയർമാൻ ശ്രീ. എച്ച് സലീം നിൽവഹിക്കുന്നു.
ഒരുവട്ടം കൂടി
കരുനാഗപ്പള്ളി ബോയിസ് ഹയർ സെക്കൻററി സ്കൂൾ & ഗേൾസ് ഹൈസ്കൂൾ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി 2015 ആഗസ്റ്റ് രണ്ടാം തീയതി ഞയറാഴ്ച വൈകിട്ട് 3 മണിക്ക് പൂർവ്വ വിദ്യാർത്ഥി സംഗമം .പരിപാടിയിലേക്ക് താങ്കളെ സവിനയം ക്ഷണിക്കുന്നു.ഒപ്പം സുഹൃത്ത്കളെ അറിയിക്കാനും പങ്കെടുപ്പിക്കാനും അഭ്യർത്ഥിക്കുന്നു
ശതാബ്ദി ആഘോഷം പ്രത്യേക പതിപ്പ്
കൊടുവക്കാട്ടിൽ സുധാകരൻ മെമ്മോറിയൽ ബ്ലോക്ക് ശിലാസ്ഥാപനം
ഡോക്മെന്ററി നിർമ്മാണം ആരംഭിച്ചു.
-
-
ശതാബ്ദി ആഘോഷം
500കടന്ന് അഡ്‍മിഷൻ.
കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ 2015 -16 അദ്ധ്യയന വർഷത്തേക്ക് സ്കൂൾ അഡ്മിഷൻ നേടിയ കുട്ടിളുടെ എണ്ണം അഞ്ഞൂറ് കടന്നു.
ശതാബ്ദി ആഘോഷം ഉദ്ഘാടനം
-
ശതാബ്‍ദി ആഘോഷം
-
വി എം സുധീരൻ സംസാരിക്കുന്നു.
-
സദസ്
-
പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം വി എസ് അച്യുതാനന്തൻ
-
ശതാബ്ദി ആഘോഷം
-
ശതാബ്ദി ആഘോഷം
-
ശതാബ്ദി ആഘോഷം
-
ശതാബ്ദി ആഘോഷം
-
ശതാബ്ദി ആഘോഷം
-
ശതാബ്ദി ആഘോഷം
-
ശതാബ്ദി ആഘോഷം
-
ശതാബ്ദി ആഘോഷം
-
ശതാബ്ദി ആഘോഷം
-
ശതാബ്ദി ആഘോഷം
(2015.02.03)
ശതാബ്ദി ആഘോഷം ഘോഷയാത്ര
-
ശതാബ്ദി ഘോഷയാത്ര
-
ശതാബ്ദി ഘോഷംയാത്ര
-
കരുനാഗപ്പള്ളി ഠൗണിൽ കുട്ടികളുടെ കരാട്ട പ്രദർശനം
-
ശതാബ്ദി ഘോഷയാത്ര
-
ശതാബ്ദി ഘോഷയാത്ര
-
ശതാബ്ദി ഘോഷയാത്ര
-
ശതാബ്ദി ഘോഷയാത്ര
-
ശതാബ്ദി ഘോഷയാത്ര
-
ശതാബ്ദി ഘോഷയാത്ര
-
ശതാബ്ദി ഘോഷയാത്ര
-
ശതാബ്ദി ഘോഷയാത്ര
-
ശതാബ്ദി ഘോഷയാത്ര
-
ശതാബ്ദി ഘോഷയാത്ര
-
ശതാബ്ദി ഘോഷയാത്ര
-
ശതാബ്ദി ഘോഷയാത്ര
-
ശതാബ്ദി ഘോഷയാത്ര
-
ശതാബ്ദിഘോഷയാത്ര
-
ശതാബ്ദി ഘോഷയാത്ര
-
ശതാബ്ദി ഘോഷയാത്ര
-
ശതാബ്ദി ഘോഷയാത്ര
-
ശതാബ്ദി ഘോഷയാത്ര
-
ശതാബ്ദി ഘോഷയാത്ര
-
ശതാബ്ദി ഘോഷയാത്ര
-
ശതാബ്ദി ഘോഷയാത്ര
-
ശതാബ്ദി ആഘോഷം
-
ശതാബ്ദി ആഘോഷം
സ്കൂൾ ശതാബ്ദി ആഘോഷം ഒരുക്കം
സ്കൂൾ ശതാബ്ദി ആഘോഷം ഒരുക്കം
(2015.02.03)
ശതാബ്ദി ആഘോഷം വിളമ്പര ഘോഷയാത്ര
-
ശതാബ്ദി ആഘോഷം വിളമ്പരം
-
ശതാബ്ദി ആഘോഷം വിളമ്പരം
-
ശതാബ്ദി ആഘോഷം വിളമ്പരം
-
ശതാബ്ദി ആഘോഷംഘോഷം വിളമ്പരം
-
ശതാബ്ദി ആഘോഷം വിളമ്പരം
(2015.02.02)
സ്വാഗതസംഘം ആഫീസ് ഉദ്ഘാടനം
പന്തലിന് കാൽനാട്ട് നടത്തി
രണ്ട് വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷം 2015 ഫെബ്റുവരി 3ന് വൈകിട്ട് 5ന്
വി എസ്സും വി എമും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു, സ്വാഗതം
സ്കൂൾ ശതാബ്ദി ആഘോഷ പരിപാടികളുടെ ഉദ്ഘാടന വേദിയുടെ കാൽനാട്ട് കർമ്മം ഇന്ന് 2015 ജനുവരി 29ന് നടന്നു
(2015 ജനുവരി 29)
സ്‍കൂൾ ശതാബ്ദി ആഘോഷം
സി എസ് സുബ്രഹ്മണ്യൻപോറ്റി സ്മാരക ഗേൾസ് ഹൈസ്കൂൾ ശതാബ്ദി ആഘോഷം
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി ആൻഡ് സി എസ് സുബ്രഹ്മണ്യൻപോറ്റി സ്മാരക ഗേൾസ് ഹൈസ്കൂൾ ശതാബ്ദി ആഘോഷം ഫെബ്രുവരി മൂന്നിനു തുടങ്ങും. വൈകിട്ട് നാലിന് സാംസ്കാരിക ഘോഷയാത്ര ഉണ്ടാകും. സ്കൂൾ ഗ്രൗണ്ടിൽ ചേരുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ ശതാബ്ദിആഘോഷം ഉദ്ഘാടനംചെയ്യും. സി ദിവാകരൻ എംഎൽഎ അധ്യക്ഷനാകും.
ഗായകൻ വി കെ എസിന്റെ നേതൃത്വത്തിൽ 250ൽപ്പരം കുട്ടികൾ ചേർന്ന് സംഘഗീതം അവതരിപ്പിക്കും. പ്രമുഖഗായകരും നർത്തകരും പങ്കെടുക്കുന്ന കലാപരിപാടികളും ഉണ്ടാകും. നിരവധി തലമുറകൾക്ക് വിദ്യയുടെ വെളിച്ചം പകർന്നു നൽകിയ ഈ വിദ്യാലയം മികച്ച അക്കാദമിക് നിലവാരത്തിലാണ് പ്രവർത്തിക്കുന്നത്. സ്കൂളിന്റെ അടിസ്ഥാനസൗകര്യ വികസനത്തിനും പാഠ്യ പാഠ്യേതര രംഗത്തും നിരവധി പദ്ധതികൾക്ക് ഇതിനകം തുടക്കം കുറിച്ചു. രണ്ടുവർഷത്തെ ആഘോഷപരിപാടികളാണ് ശതാബ്ദി ആഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്നത്.
സ്കൂൾ ശതാബ്ദി ആഘോഷം പോസ്റ്റർ പേരസിദ്ധീകരിച്ചു.
(2015 ജനുവരി 26)
ശതാബ്ദി ആഘോഷം ലോഗോ
ശതാബ്ദി മന്ദിരംത്തിന് ശിലാസ്ഥാപനം നടത്തി
സ്കൂൾ ശതാബ്ദി മന്ദിരക്കിന്റെ ശിലാസ്ഥാപനം ബഹു. സി ദിവാകരൻ എം എൽ എ നിർവ്വഹിച്ചു.
സംസ്ഥാന കലോത്സവം
കോഴിക്കോട്ട് നടന്ന സംസ്ഥാന കലോത്സവത്തിൽ ഹൈസ്‍കൂൾ വിഭാഗം മാർഗ്ഗംകളി മത്സരത്തിൽ സാന്ദ്രയ‍്ക്കും സംഘത്തിനും എ ഗ്രേഡ്. ഏഴ് കുട്ടികളാണു പങ്കെടുത്തത്.
(2015 ജനുവരി 17)