ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/കായിക പ്രവർത്തനങ്ങൾ
ദൃശ്യരൂപം
കായിക പ്രവർത്തനങ്ങൾ
എല്ലാ വർഷവും സ്കൂൾതല കായിക മേളകൾ സംഘടിപ്പിക്കുന്നു. വിവിധ വർഷങ്ങളിൽ ഉപജില്ല ഓവറാൾ നേടി.
അഭിമാന താരകങ്ങളായി ജില്ല, സംസ്ഥാന, ദേശീയതലങ്ങളിൽ പ്രതിഭകളായ നിരവധി കുട്ടികൾ.