ഉള്ളടക്കത്തിലേക്ക് പോവുക

ഗുരുദേവ് യു. പി. എസ്സ് ദർശനാവട്ടം/ക്ലബ്ബുകൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്

തോട്ടത്തിലേക്ക്

അടുക്കളയിലേക്ക് ആവശ്യമായ പച്ചക്കറികൾ കാർഷിക ക്ലബ് ന്റെ നേതൃത്വത്തിൽ സ്കൂൾ പച്ചക്കറി തോട്ടത്തിൽ രാസവളം ഉപയോഗിക്കാതെ വിളയിക്കുന്നു .കുട്ടികളും അദ്ധ്യാപകരും ചേർന്ന് വിപുലമായ കൃഷി തോട്ടം തന്നെ നിർമിച്ചിട്ടുണ്ട് .ദിവസവും വെള്ളം ഒഴിക്കുന്നതും പരിപാലിക്കാനും കുട്ടികൾ മത്സരിക്കുന്നു .ആവശ്യമുള്ള ജൈവ വളങ്ങളും കീടനാശിനി കളും എത്തിച്ചു കൊണ്ട് രക്ഷകർത്താക്കളും ഒപ്പം തന്നെ ഉണ്ട് .