ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/കായികം

Schoolwiki സംരംഭത്തിൽ നിന്ന്
    ശ്രീ വി എൻ ദേവരാജ് സാറിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് കായിക പരിശീലനം നൽകുന്നു.  27-07-2018 നു സ്കൂൾ കായികദിനം പി.ടി.എ പ്രസിഡന്റ് നെട്ടത്താന്നി ഷാജി അവർകൾ പതാക ഉയർത്തി ഉദ്ഘാടനം നടത്തി. ശ്രീമത് സുഷ ടീച്ചർ, ശ്രീ വിൻസ് സർ എന്നിവർ ആശംസകൾ നേർന്നു. കായിക അധ്യാപകനായ ദേവരാജ് സർ കുട്ടികൾക്ക് ആവശ്യമായ നിർദ്ദേശം നൽകി. അധ്യാപകരുടെയും അനധ്യാപകരുടെയും പി.ടി.എ യുടെയും ആത്മാർത്ഥമായ പ്രവർത്തനത്തിലൂടെ കായിക ദിനം വളരെ ഭംഗിയായി നടത്തി. കുട്ടികൾ വളരെ ആവേശത്തോടെ ഓരോ മത്സര ഇനങ്ങളിൽ പങ്കെടുത്തു. 
    മത്സരവിജയികൾക്കുള്ള മെഡൽ വിതരണം 30-07-2018 നു കൂടിയ അസംബ്ലിയിൽ വിതരണം ചെയ്തു.
980mb
980mb
980mb
980mb
980mb
980mb
980mb
980mb
980mb