ഗവൺമെന്റ് റ്റി.എച്ച്.എസ്. ഇടിഞ്ഞാർ/സൌരറാന്തൽ വിതരണം
(ഗവൺമെൻറ്, റ്റി.എച്ച്.എസ്. ഇടിഞ്ഞാർ/സൌരറാന്തൽ വിതരണം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സൌര റാന്തൽ വിതരണം
എസ്. എസ്. എൽ. സി. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വൈദ്യുതിയില്ലാത്ത വീടുകളിലെ കുട്ടികൾക്ക് വെളിച്ചമേകുവാൻ സൌര റാന്തൽ വിതരണം ചെയ്തു.