ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ഹെൽത്ത് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഹെൽത്ത് ക്ലബ്ബ്

ബോധവത്കരണ പരിപാടിക്കിടയിൽ നിന്നും

ഹെൽത്ത് ക്ലബ്ബുമായി ബന്ധപ്പെട്ട് പല മത്സരങ്ങളും നടത്തി. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കാഴ്ച വൈകല്യം ഉള്ളവ൪ക്ക് കാഴ്ച പരിശോധിച്ച് കണ്ണടകൾ വിതരണം ചെയ്തു. കുട്ടികളിൽ ആരോഗ്യസംരക്ഷണ പ്രവർത്തനങ്ങളെ കുറിച്ച് ബോധവത്ക്കരണം മാന്ത്രികൻ ബിജുവിന്റെ നേതൃത്വത്തിൽ നടത്തി. കുട്ടികൾക്ക് വളരെയധികം ആവേശം പകർന്ന പരിപാടികളിൽ ഒന്നായിരുന്നു അത്.