ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/വിദ്യാരംഗം-17
(ഗവൺമെൻറ്, എച്ച്.എസ്. എസ് നെടുവേലി/വിദ്യാരംഗം-17 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എല്ലാ വെള്ളിയാഴ്ചയും കുട്ടികളുടെ സാഹിത്യ സദ്യ അവതരിപ്പുക്കുന്ന വേദിയാണിത്.ആഴ്ചവട്ടം എന്ന പേരിൽ കുട്ടികൾ കഥ,കവിത,നാടൻപാട്ട്,മാപ്പിളപ്പാട്ട്,അനുസ്മരണം തുടങ്ങി നിരവധി പരിപാടികളുമായി ഉച്ച ഇടവേളയിൽ കടന്നു വരുന്നു.