ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ റോഡ് സുരക്ഷ ക്ളബിന്റെ ഉദ്ഘാടനം ...
റോഡ് സുരക്ഷ ക്ളബിന്റെ ഉദ്ഘാടനം
റോഡ് സുരക്ഷ ക്ളബിന്റെ ഉദ്ഘാടനവും പ്രതിജ്ഞയെടുക്കലും പോസ്റ്റർ പ്രദർശനവും @ ഗവ. ഹൈസ്കൂൾ അവനവഞ്ചേരി. ആറ്റിങ്ങൽ അസി. മോട്ടോർ വെഹി. ഇൻസ്പെക്ടർ ശ്രീ. വിനീഷ് മുഖ്യാതിഥിയായിരുന്നു.