ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് യു പി എസ്സ് വെള്ളറട/അക്ഷരവൃക്ഷം/അതിജീവന കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവന കേരളം


 പടർന്നു പിടിക്കും കൊറോണയെ സ്നേഹത്തിന്റെ കരങ്ങൾ കൊണ്ട് അതിജീവിക്കാം
നേരിടാം നമുക്ക് ഒന്നിച്ചു നേരിടാം ദൈവത്തിന്റെ സ്വന്തം നാട്ടിൽ
  പരിചാരകാരം മാലാഖമാർ മരുന്നില്ലാത്ത രോഗത്തെ കരുതൽ കൊണ്ട് നേരിടാം
സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും നിർദ്ദേശങ്ങൾ അനുസരിക്കാം
 നിരത്തിലിറങ്ങാതെ അവധിക്കാലം ആഘോഷിക്കാം
ശരീരങ്ങൾ അകന്നാലും മനസുകൾ കൊണ്ട് ഒന്നിക്കാം
 ഭീതി അകലുന്ന കേരളത്തിൽ ജാഗ്രതയോടെ മുന്നേറാം
മാറി പോകുന്ന മഹാമാരി തിരിച്ചുവരാതെ പ്രാർത്ഥിക്കാം
പകർച്ചവ്യാധികളെ ചെറുത്തി നിർത്തിതോൽപ്പിച്ചിടുംകേരളം
നമുക്ക് അഭിമാനത്തോടെ പറഞ്ഞീടാം കേരളം നമ്മുടെ നാടാണെന്ന്
നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് വരവേറ്റിടാം തുറക്കുന്ന കേരളത്തെ

അജില ജെ ജെ
6 A ഗവ യു പി എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത