ഉള്ളടക്കത്തിലേക്ക് പോവുക
സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.


ഗവൺമെന്റ് യു പി എസ്സ് വെള്ളറട/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്വദേശി ക്വിസിന് സബ്ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നമ്മുടെ സ്കൂളിൽ ലഭിച്ചു. നിരന്തരമായി എൽ എസ് എസ് യു എസ് എസ് പരീക്ഷകൾ മികച്ച വിജയം കൈവരിക്കുന്നു. സബ്ജില്ലാ മേളകളിൽ നിന്ന് നിരവധി സമ്മാനങ്ങൾ ലഭിച്ചു. സ്കൂളിൽ നടത്തിയ മെഗാ പരീക്ഷണ ഉത്സവത്തിന് തിരുവനന്തപുരം ഡയറ്റിൽ നിന്നുള്ള അനുമോദനം ലഭിച്ചു.