ഗവൺമെന്റ് യു പി എസ്സ് ചിങ്ങവനം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പൊതു വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി സ്കൂളുകളിൽ നടപ്പാക്കി വരുന്ന പദ്ധതികളായ മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, സുരീലി ഹിന്ദി, ഉല്ലാസഗണിതം, ശ്രദ്ധ തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്യുക വഴി കുട്ടികളിലെ ഭാഷാനൈപുണിയും ശാസ്ത്രഭിമുഖ്യവും വളർത്തിയെടുക്കുവാൻ ഏറെ സഹായകമാകുന്നു. പ്രകൃതി സൗഹാർദ്ദപരമായ പഠനന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനു ജൈവ കൃഷി, ജൈവവൈവിദ്ധ്യപാർക്ക്‌ മുതലായവ പ്രയോജനപ്പെടുത്തുന്നു.