ഗവൺമെന്റ് യു പി എസ്സ് കുന്നത്തുകാൽ / ജൈവകൃഷി

Schoolwiki സംരംഭത്തിൽ നിന്ന്

ജൈവക്കൃഷി

സംസ്ഥാനത്ത് നടപ്പാക്കി വരുന്ന സമഗ്ര ജൈവ പച്ചക്കറികൃഷി വികസന പദ്ധതി പ്രകാരം വിവിധയിനം കൃഷികൾ ആരംഭിച്ചു..പയർ, വെണ്ട, കോളിഫ്ലവർ, മുളക്, തക്കാളി എന്നിവക്ക് പുറമെ വിവിധയിനം വാഴകളടക്കമുള്ളവയായിരുന്നു കൃഷികൾ...എല്ലാ കൃഷികൾക്കും മികച്ച വിളവ് ലഭിച്ചു.