ഗവൺമെന്റ് യു .പി . ബി .എസ്സ് .കുമ്പനാട്/ശുചിത്വ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

വ്യക്തിശുചിത്വം പോലെ പ്രാധാന്യം അർഹിക്കുന്നതാണ് പരിസരശുചിത്വം എന്ന അവബോധം കുട്ടികളിൽ വളർത്തി കൊണ്ടുവരാൻ തക്കതായ പ്രവർത്തനങ്ങൾ ശുചിത്വ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു. കൊറോണക്കാലത്തും ഓൺലൈനായിട്ട് "ശുചിത്വം ആരോഗ്യവും " എന്ന വിഷയത്തെ ആസ്പദമാക്കി ശുചിത്വ ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്ലാസ് സംഘടിപ്പിച്ചിരുന്നു. ശുചിത്വം ദിവസേനയുള്ള പ്രവർത്തനമായതിനാൽ തന്നെ സ്കൂളിലെ എല്ലാ കുട്ടികളും ഇതിൽ പങ്കാളികളാണ്.