ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം


നമ്മുടെ ജീവിതത്തിൽ ഏറ്റവും ആവശ്യം വേണ്ട ഗുണമാണ് ശുചിത്വം .നാം അധിവസിക്കുന്ന വീടും പര്യമായ ഘടകമാണ് ശുദ്ധവായു ,ശുദ്ധജലം,ശുദ്ധപരിസരം,ശുദ്ധഭക്ഷണം എന്നിവ ആരോഗ്യം ഉരിസരവും നാം ശുചിയായി സൂക്ഷിക്കണം .വ്യക്തി ശുചിത്വവും പരിസര ശുചിത്വവും വ്യക്തി ജീവിതത്തിന് അനിവാണ്ടാക്കുന്നു. ഭക്ഷണം കഴിക്കുന്നതിനു മുമ്പും പിമ്പും കൈ ശുചിയാക്കുന്നതും പല്ലു തേയ്ക്കുന്നതും കുളിയ്ക്കുന്നതും നല്ല ആരോഗ്യശീലങ്ങളാണ് . ഇപ്പോൾ ലോകമാകെ പടർന്നു പിടിച്ചിരിക്കുന്ന കൊറോണ വൈറസ്സ് പതിനായിരങ്ങളുടെ ജീവനാണ് എടുക്കുന്നത് .സോപ്പോ കൈ കഴുകാനുള്ള ശുചീകരിയോ ഉപയോഗിക്കുന്നതിലൂടെ നമ്മുടെ കൈകളിൽ പറ്റുന്ന വൈറസിനെ നശിപ്പിക്കാൻ സാധിക്കും. എന്തായാലും ശുചിത്വം നല്ല ആരോഗ്യമുള്ള ജനതയെ സൃഷ്‌ടിക്കുന്നു .ആയതിനാൽ എല്ലാവരും വ്യക്തി ശുചിത്വം പാലിക്കുകയും അന്തരീക്ഷത്തെയും പരിസരത്തെയും ജലത്തെയും മലിനീകരിക്കാതെയും ജീവിക്കേണ്ടത് അനിവാര്യമാണ്.

സുകന്യ.എസ്സ് .എസ്സ് .
4 സി ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം