ഗവൺമെന്റ് എൽ. പി. ജി. എസ് പെരിനാട്/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി 2014-15 അധ്യയനവര്‍ഷം തിരുവനന്തപുരത്തേക്ക് ഒരു പഠനയാത്ര നടത്തി. മൃഗശാല, നക്ഷത്രബംഗ്ലാവ്, മ്യൂസിയം, ശംഖുമുഖം കടല്‍ത്തീരം എന്നിവ സന്ദര്‍ശിച്ചു. 2015-16 അധ്യയനവര്‍ഷം തിരുവനന്തപുരത്തേക്ക് ഒരു പഠനയാത്ര നടത്തി. നിയമസഭ മന്ദിരം, മൃഗശാല, നക്ഷത്രബംഗ്ലാവ്, നെഹ്റു പാവമ്യൂസിയം, കുമാരനാശാന്‍ സ്മാരകം എന്നിവ സന്ദര്‍ശിച്ചു.
2016-17 അധ്യയന വര്‍ഷത്തില്‍ കഴക്കൂട്ടം മാജിക്ക് പ്ലാനറ്റിലേക്കാണ് പഠനയാത്ര സംഘടിപ്പിച്ചത്