ഗവൺമെന്റ് എച്ച്ഡബ്ല്യൂഎൽപിഎസ്സ് ദേവർപുരം/അക്ഷരവൃക്ഷം/മുന്നേറാം

Schoolwiki സംരംഭത്തിൽ നിന്ന്
മുന്നേറാം

പോരാടുവാൻ നേരമായി കൂട്ടൂകാരേ
പ്രതിരോധ മാർഗ്ഗത്തിലൂടെ
ഒഴിവാക്കാം സ്നേഹസന്ദേശം
പരിഭവിക്കണ്ട പിണങ്ങണ്ട
ആരോഗ്യരക്ഷയ്ക്ക് നിർദ്ദേശങ്ങൾ പാലിച്ചിടാം
ജാഗ്രതയോടെ ശുചിത്വബോധത്തോടെ
മുന്നേറിടാം.

അഭിൻ എം എൽ
മൂന്നാം തരം ഗവ.എച്ച് ഡബ്ളിയു എൽ പി എസ് ദേവർപുരം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത