ഗവൺമെന്റ് എച്ച്.എസ്.എസ് മൈലച്ചൽ/അക്ഷരവൃക്ഷം/Iമൺമറഞ്ഞ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
മൺമറഞ്ഞ ഗ്രാമം


എനിക്കൊരു ഗ്രാമുണ്ടായിരുന്നു
മലകൾക്കപ്പുറം കുന്നുകൾക്കപ്പുറം
അവിടൊരു വയലുമുണ്ടായിരുന്നു...
ഇന്നതെങ്ങു പോയി, ഒരു തരിമണിപോലും അവശേഷിക്കാതെ ഇന്നത് മാഞ്ഞു പോയി.
ദുഷ്ടരാം മനുഷ്യരുടെ പ്രവർത്തികൾ കാരണം നമ്മുടെ പ്രകൃതി മണ്മറഞ്ഞുപോയി...
ഇന്നീ നേരിടും ദുരിതങ്ങളെല്ലാം തന്മൂലമായെന്നു മനുഷ്യർ എപ്പൊ അറിഞ്ഞീടും
 

ഗംഗ ബിജുകുമാർ
9 B ഗവ ഹയർ സെക്കൻഡറി സ്കൂൾ മൈലച്ചൽ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - കവിത