ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എച്ച്.എസ്.എസ്. പള്ളിക്കൽ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രൈമറിതലം

"ഗ്രന്ഥപ്പുര "

വായനാവാരാചരണത്തിന്റെ ഭാഗമായി ജൂൺ 23,24 തീയതികളിൽ H & C പബ്ലിക്കേഷൻസിന്റെ ആഭിമുഖ്യത്തിൽ ബാലസാഹിത്യകൃതികളുടെ പ്രദർശനവും വില്പനയും സംഘടിപ്പിച്ചു."ഗ്രന്ഥപ്പുര " എന്ന പേരിൽ സംഘടിപ്പിച്ച പ്രവർത്തനത്തിന്റെ ഉത്‌ഘാടനം ബഹു: പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എം ഹസീന നിർവഹിച്ചു.