ഗവൺമെന്റ് എച്ച്.എസ്. കണ്ടല/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

നമ്മുടെ സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്ന ഗ്രന്ധശാല ഉണ്ട് .

കുട്ടികളിൽ വായനാശീല വളർത്തുന്നതിന് സഹായിക്കുന്നു

.ഏകദേശം 5000 ൽ അധികം പുസ്തകങ്ങൾ ഉണ്ട്

എല്ലാ ക്ലാസ് മുറികളിലും ക്ലാസ് ലൈബ്രറി സജ്ജമാക്കിയിട്ടുണ്ട് .

കോവിഡ്ന്റെ പശ്ചാത്തലത്തിൽ കുട്ടികൾ ഹോം ലൈബ്രറി യും സജ്ജമാക്കിയിട്ടുണ്ട്