ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം/അക്ഷരവൃക്ഷം/നല്ല ശീലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല ശീലങ്ങൾ

ഭയമല്ല ഭയമല്ല ഭയമല്ല വേണ്ടത്
 പഴയ ശീലങ്ങൾ മാറ്റി ടേണം
 പുലർച്ചെ എഴുന്നേൽക്കണം
 പതിവായി കുളിക്കണം
 ശരിയായ വ്യായാമം ചെയ്തിടേണം
 ശരിയായ ഭക്ഷണം
 ശരിയായ ഉറക്കം
 ശരിയായ വിശ്രമം
 ശരിയായ ചിന്തകൾ
 കണ്ണിൽ പെടാത്ത
 ഈ മാരക വ്യാധിയെ
 കരുതലോടെ നാം
 ഇരിക്കണം.........

ദേവിക ശ്രീകുമാർ
1 എ ഗവ. എച്ച് എസ് ശ്രീകാര്യം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത