ഗവൺമെന്റ് എച്ച്. എസ്. വഞ്ചിയൂർ/സ്പോർട്സ് ക്ലബ്ബ്
സ്പോർട്സിൽ തൽപരരായ കുട്ടികളെ പരിശീലിപ്പിക്കുന്നു ബോക്സിങ് പരിശീലനം ലഭിച്ച എട്ടാംക്ലാസ് വിദ്യാർത്ഥി സ്പോട്സ് സ്കൂളിൽ അഡ്മിഷൻ കിട്ടാനും സാധിച്ചു എന്നുള്ളത് വഞ്ചിയൂർ സ്കൂളിലെ സ്പോർട്സ് കൺവീനറുടെ അധ്വാനഫലമാണ്,