ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷംഅങ്ങനെ ഒരു കാലത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
അങ്ങനെ ഒരു കാലത്ത്

നമ്മളറിയാതെ നമ്മെ തിരഞ്ഞിന്ന് കാറ്റിൽ പറന്നെത്തി വൈറസുകൾ
 നിറമില്ല മണമില്ല കാണുവാൻ കഴിയില്ല
 എങ്കിലുംഅവനിന്ന് നിറഞ്ഞുനിൽപ്പു
 ഭീതിയാണ് ജാതിപോയ് ഇരുളിൽ അവനിന്ന് ഏകനാണ്
 ചിതറി തെറിച്ചു പോയി മാനവരൊക്കെയും ഇനിയെന്ത് വേണ്ടി അറിയാതെ ഇന്ന്
 വിജനമാം ഈ വഴി
 നിലവിളിമാത്രമാണീ മിഴി
 അറിവുണ്ട് അവനുണ്ട്
 അഹങ്കാരം മിന്നുണ്ട്
 അവനിപ്പുറം ഒന്നില്ല താനും
 കാത്തിരുന്നീടാം ഓർത്തിരുന്നീടാം കാലത്തിനപ്പുറം ഇവനെചുട്ടെരിക്കാം
 

സൻസാ ബീഗം
7 A ജി‌എച്ച്‌എസ് മടത്തറക്കാണി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത