ഗവൺമെന്റ് എച്ച്. എസ്. നഗരൂർ , നെടുംപറമ്പ്/പ്രവർത്തനങ്ങൾ/2024-25
ദൃശ്യരൂപം
| Home | 2026-27 |
ഗാന്ധിസ്മരണ
കേരള സ്കൂൾ കലോൽസവം
കേരള സ്കൂൾ കലോത്സവത്തിനായി കലവറ നിറയ്ക്കൽ എന്ന പദ്ധതിയിലൂടെ സദ്യക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ ശേഖരിച്ച് കൈമാറി
-
കുട്ടികൾ ശേഖരിച്ച വിഭവങ്ങൾ പഞ്ചായത്ത് പ്രസിഡൻ്റിന് കൈമാറുന്നു
-
ഭക്ഷ്യവസ്തുക്കൾ
ലോക ഭിന്നശേഷി ദിനം
ലോക ഭിന്നശേഷി ദിനാചരണം പ്രത്യേക അസംബ്ലി നടത്തി, ഭിന്നശേഷി പ്രതിജ്ഞ ചൊല്ലി, പോസ്റ്റർ പ്രദർശനം നടത്തി.
-
കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ
മാലിന്യമുക്ത നവകേരളം
മാലിന്യമുക്ത നവകേരളം പരിപാടിയുടെ ഭാഗമായി സ്കൂളിലെ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി
JRC യുടെ നേതൃത്വത്തിൽ നടത്തിയ ശുചീകരണ പ്രവർത്തനങ്ങൾ
-
JRC ശുചീകരണ പ്രവർത്തനം
-
JRC A level students
ഹരിത സഭ
നഗരൂർ ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ ഹരിത സഭ ചേർന്നു
-
ഹരിതസഭ
ശിശുദിനം
