ഗവൺമെന്റ് എച്ച്. എസ്. നഗരൂർ , നെടുംപറമ്പ്/ജൂനിയർ റെഡ് ക്രോസ്/2024-25
ദൃശ്യരൂപം
| Home | 2026-27 |
ജെ ആർ സി
പ്രവർത്തനങ്ങൾ
- ആഗസ്റ്റ് 6 ന് ഹിരോഷിമ ദിനം ആചരിച്ചു ജെ ആർ സി യുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ പ്രതിജ്ഞ ചെയ്തു പോസ്റ്റർ പ്രദർശനം നടത്തി.
- വയനാടിന് ഒരു കൈ സഹായം, ജെ ആർ സി യുടെ നേതൃത്വത്തിൽ സാധനങ്ങൾ ശേഖരിച്ച് കൈമാറി.
- സ്വാതന്ത്ര്യ ദിന ആഘോഷവും അതിനോട് അനുബന്ധിച്ച് ദേശഭക്തിഗാലാപനവും നടത്തി
- കൊതുകു ദിനാചരണവുമായി ബന്ധപെട്ട് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.
- ജെ ആർ സി എ ലെവൽ കുട്ടികൾക്കുള്ള യൂണിഫോം വിതരണം നടത്തി.
- മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തി
- ജെ ആർ സി B level എക്സാം നടത്തി.
- ജെ ആർ സി കുട്ടികളുടെ നേതൃത്വത്തിൽ ക്ലീനിംഗ് ലോഷൻ നിർമ്മിച്ചു വിതരണം ചെയ്തു.
- ജെ ആർ സി C level എക്സാം നടത്തി.
- ജെ ആർ സി A level എക്സാം നടത്തി.
- ജി ആർ സി C level സെമിനാർ ആറ്റിങ്ങൽ ബ്ലൂ മൗണ്ട് പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ചു.
- മെയ് 8 ലോക റെഡ് ക്രോസ് ദിനാചരണത്തിൽ പങ്കെടുത്തു, തുടർന്ന് ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു.
- മികച്ച ജെ ആർ സി യൂണിറ്റുകൾക്കും കൗൺസിലർമാർക്കും ഉള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തു.
- ജിഎച്ച്എസ്എസ് നഗരൂർ നെടുംപറമ്പ് സ്കൂളിലെ അധ്യാപകൻ ശ്രീ ഷജിൻ എസ് എസ് മികച്ച ജെ ആർ സി കൗൺസിലറായി തിരഞ്ഞെടുത്തു.
ചിത്രങ്ങൾ
-
റെഡ് ക്രോസ് ദിനാചരണം IRCS തിരുവനന്തപുരം ജില്ലാ ബ്രാഞ്ച്
-
തിരുവനന്തപുരം ജില്ലയിലെ 2024 25 വർഷത്തെ മികച്ച ജെ ആർ സി കൗൺസിലറായി ശ്രീ ഷജിൻ എസ് എസ് തിരഞ്ഞെടുക്കപ്പെട്ടു.
-
ലഹരി വിരുദ്ധ പ്രതിജ്ഞ
-
റെഡ് ക്രോസ് ദിനാചരണത്തിൽ പങ്കെടുത്ത ജെ ആർ സി കേഡറ്റുകൾ
-
JRC C level seminar
-
JRC A Level Exam
-
JRC C Level Exam
-
ക്ലീനിംഗ് ലോഷനുമായി JRC കുട്ടികൾ
-
JRC കുട്ടികൾ നിർമ്മിച്ച ലോഷൻ സ്കൂൾ HM ശ്രീമതി അഞ്ജന ടീച്ചർക്ക് നൽകുന്നു.
-
JRC കുട്ടികൾ നിർമ്മിച്ച ലോഷൻ
-
JRC B level Exam
-
ജെ ആർ സി എ ലെവൽ കുട്ടികൾ
-
ശുചീകരണ പ്രവർത്തനങ്ങൾ
-
ശുചീകരണ പ്രവർത്തനങ്ങൾ
-
ജെ ആർ സി എ ലെവൽ കുട്ടികൾ JRC സ്കൂൾ കൗൺസിലറും
-
JRC A level കുട്ടികൾ ഹെഡ്മിസ്ട്രസ്സിനൊപ്പം
-
ജെ ആർ സി എ ലെവൽ കുട്ടികൾക്കുള്ള യൂണിഫോം വിതരണം
-
സ്വാതന്ത്ര്യദിനം
-
ഹിരോഷിമ ദിനം