ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

ഫ്രീഡം ഫെസ്റ്റ് 2023

സ്വതന്ത്ര വിജ്ഞാനോത്സവം 2023 ന്റെ ഭാഗമായി ജവഹർ കോളനി സ്കൂളിലും വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു. ഉബുണ്ടു ഇൻസ്റ്റലേഷൻ ഫെസ്റ്റ്;ഡിജിറ്റൽ പോസ്റ്റർ രചന, ഐ ടി കോർണർ എക്സിബിഷൻ എന്നിവ നടന്നു. ഇൻസ്റ്റലേഷൻ ഫെസ്റ്റിലെ സ്കൂളിലെ അദ്ധ്യാപകർക്കും കുട്ടികൾക്കുമായാണ് സംഘടിപ്പിച്ചത്. ഡിജിറ്റൽ പോസ്റ്റർ രചനയിൽ അമ്പതിലേറെ കുട്ടികൾ പങ്കെടുത്തു. ഐ.ടി കോർണറിൽ റോബോട്ടിക്സ്, ആനിമേഷൻ, സ്ക്രാച്ച്, മൊബൈൽ ആപ്പ്, പൈതൺ കോർണറുകൾ ഉണ്ടായിരുന്നു. ഹോളോഗ്രാം, വി.ആർ ഹെഡ്സെറ്റ് ഇവയും പരിചയപ്പെടുത്തി. പത്താം ക്ലാസ് ലിറ്റിൽകൈറ്റ്സ് കുട്ടികൾ തയ്യാറാക്കിയ മയിൽപ്പീലി ഡിജിറ്റൽ മാഗസിൻ പ്രകാശനം നടത്തി. ഒന്നു മുതൽ പത്തുവരെയുളള എല്ലാ കുട്ടികളെയും പ്രദർശനം കാണാൻ കൊണ്ടുവന്നു.

തിരുവനന്തപുരത്ത് ടാഗോർ തിയേറ്ററിൽ നടക്കുന്ന ഫെസ്റ്റിൽ ആഗസ്റ്റ് 13 ന് 70 കുട്ടികളും 4 അധ്യാപകരും പങ്കെടുത്തു. വിവര സാങ്കേതിക വിദ്യയിലെ നൂതനാശയങ്ങൾ കണ്ടും കേട്ടും പഠിക്കാനുള്ള ഒരു വേദിയായി ഫ്രീഡം ഫെസ്റ്റ് മാറി.

ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം

ff2023-tvm-42086-1
ff2023-tvm-42086-2
ff2023-tvm-42086-5
ff2023-tvm-42086-4
ff2023-tvm-42086-3
ff2023-tvm-42086-6

ഐ ടി കോർണർ എക്സിബിഷൻ

42086_exe2
42086_exe1
42086_exe1
42086_exe1
42086_exe3
42086_exe3
42086_exe5
42086_exe5
42086_exe8
42086_exe8
42086_exe7
42086_exe7
42086_exe4
42086-exe4
42086-exe6
42086-exe6












സ്വതന്ത്ര സോഫ്റ്റ് വെയർ ദിനാചരണ പ്രവർത്തനങ്ങൾ 2025

ജവഹർ കോളനി സ്കൂളിൽ സ്വതന്ത്ര സോഫ്റ്റ്  വെയർ ദിനാചരണ പ്രവർത്തനങ്ങളുടെ ഭാഗമായി Robo fest, പോസ്റ്റർ രചന, പത്താംക്ലാസ് കുട്ടികൾക്ക് Robotic class എന്നിവ നടന്നു പത്താം ക്ലാസ് കുട്ടികൾ നേതൃത്വം കൊടുത്ത ഫെസ്റ്റിൽ 8, 9 ലിറ്റിൽ കൈറ്റ് സ് കുട്ടികളും പിന്തുണയുമായി ഉണ്ടായിരുന്നു. Sensor Motor, Busser എന്നിവ വ ച്ചുള്ള വ്യത്യസ്തങ്ങളായ പ്രവർത്തങ്ങൾ ഉണ്ടായിരുന്നു. മുഖം സെൻസ് ചെയ്ത് ഹായ് പറയുന്ന പ്രോജക്ട് കുട്ടികൾ താല്പര്യത്തോടെയാണ് കണ്ടത് എട്ടാം ക്ലാസിലെ കാശി നാഥ് നിർമ്മിച്ച ഫുഡ് സെർവിംഗ് റോബോട്ട് ആകർഷകമായി. തുടർന്ന് Robotic ഉപകരണങ്ങളുടെ പ്രദർശനവും LK കുട്ടികൾ നിർമ്മിച്ച ഗെയിമുകളുടെ പ്രദർശനവും നടന്നു

42086_free7
42086-free7
42086_free2
42086_free2
42086_free9
42086_free9
42086_free8
42086_free8
42086_free6
42086_free6
42086_free5
42086_free5