ഗവൺമെന്റ് എച്ച്. എസ്. എസ് വെട്ടൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്


തിരുവനന്തപുരം ജില്ലയിൽ, വർക്കല താലൂക്കിലെ ഒരു ചെറിയ തീരപ്രദേശഗ്രാമം ആണ് വെട്ടൂർ. മത്സ്യബന്ധനതൊഴിലാളികൾ ഒരു മനസോടെ കടലിനെ ആശ്രയിച്ചു കഴിയുന്ന ഒരു ഗ്രാമം.തിരുവനന്തപുത്ത് നിന്ന്38 കിലോമീറ്റർ വടക്കുപടി‍‍‍‍‍‍‍ഞ്ഞാറ് ഭാഗത്തു സ്ഥിതി ചെയ്യുന്നു.വർക്കലയിൽ നിന്നും ഏകദേശം2.8കിലോമീറ്റർ തെക്കുപടി‍‍ഞ്ഞാറു ഭാഗത്തായാണ് ഈ ഗ്രാമത്തിന്റെ സ്ഥാനം.വെട്ടൂർ ഗ്രാമപ‍ഞ്ചായത്തിലെ ഏക ഗവൺമെന്റ് ഹയർസെക്കണ്ടറി ആണ് സ്കൂൾ ജി.എച്ച്.എസ്സ്.എസ്സ് വെട്ടൂർ.

ബീച്ച്


ഭൂമിശാസ്‌ത്രം

വർക്കല എന്ന ടൂറിസ്റ്റ് മേഖലയിലെ പ്രധാന തീരപ്രദേശഭാഗങ്ങളിൽ ഒന്ന് ആണ് വെട്ടൂർ. നിരവധി ബീച്ചുകളും പൊഴിയും ഈ പ്രദേശത്തിന്റെ പ്രത്യേകത ആണ്.

}തോട്'

‘വെട്ടൂർതോട്,ഊറ്റുകുഴി,റാത്തിക്കൽതോട്,അകത്തുമുറികായൽ,നീരുറവകൾ’ തുടങ്ങിയവയാണ് പ്രധാനജലസ്രോതസ്സുകൾ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • Ghss Vettoor
  • MLPS Vettoor-elappil
  • Gemknow Model Higher Secondary School -Mel Vettoor
  • Glps Vilabhagom
ഗവ. എം. എൽ. പി. എസ്സ്.

'== പ്രധാന പൊതുസ്ഥാപനങ്ങൾ

==
  • മൃഗാശുപത്രി
.    ഫിഷറീസ്ഓഫീസ്    
  • ആയുർവദ ആശുപത്രി
  • പഞ്ചായത്ത് 'ആഫീസ്
  • കൃഷിഭവൻ
  • സബ്ട്രഷറി
  • ഹോമിയോ ക്ലിനിക്



 .പീപ്പിൾസ് ലൈബ്രറി
  .ഗവ:താലൂക്ക് ആശുപത്രി

സമീപപ്രദേശങ്ങളിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ

  • വർക്കല ബീച്ച്
വർക്കല ബീച്ച്

പാപനാശം  എന്നറിയപ്പെടുന്ന വർക്കല ബീച്ച് വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ടിടമാണ്.തിരുവനന്തപുരത്തെ ആദ്യത്തെ ഫ്ലോട്ടിങ് ബ്രിഡ്ജ് ഡിസംബറിൽ വർക്കല ബീച്ചിൽ ഉദ്‌ഘാടനം ചെയ്‌തു .

  • അഞ്ചുതെങ്ങു ലൈറ്റ് ഹൗസ്
അഞ്ചുതെങ്ങു ലൈറ്റ് ഹൗസ്


ബ്രിട്ടീഷ്‌കാരുടെ കാലത്തു  നിർമിക്കപ്പെട്ട ലൈറ്റ് ഹൗസ് അഞ്ചുതെങ്ങു  കടൽത്തീരത്ത് ഇന്നും തലയെടുപ്പോടുകൂടി നിൽക്കുന്നു

  • അരിവാളം ബീച്ച്
അരിവാളം ബീച്ച്

തിരക്കേറിയ വർക്കല ബീച്ചിൽ നിന്നും വേറിട്ട ഒരു അനുഭവം നേടാൻ കഴിയുന്ന ശാന്തമനോഹരമായ ഒരു ബീച്ച് . സായാഹ്നനടത്തിനും സൗഹൃദകൂടിച്ചേരലിനും ഉതകുന്നൊരിടം.

  • അഞ്ചുതെങ്ങു കോട്ട
അഞ്ചുതെങ്ങു കോട്ട

തിരുവനന്തപുരം ജില്ലയിലെ ഒരു കടലോരഗ്രാമമായ അഞ്ചുതെങ്ങിൽ ഈസ്റ്റ് ഇന്ത്യ കമ്പനി 1965 ൽ കെട്ടിയ കോട്ട ആണ് അഞ്ചുതെങ്ങു കോട്ട എന്നറിയപ്പെടുന്നത്. ഇംഗ്ലണ്ടിൽ നിന്നെത്തുന്ന കപ്പലുകൾക്ക് സിഗ്നൽ നല്കാൻ ആണ് കോട്ട ഉപയോഗിച്ചിരുന്നത്.