ഗവൺമെന്റ് എച്ച്. എസ്. എസ് ബാലരാമപുരം/സയൻസ് ക്ലബ്ബ്
സയ൯സ് ക്ളബിൽ 55കുട്ടികൾ ഉണ്ട്.ഓൺലൈനായും,ഓഫ് ലൈനായും പ്രവർത്തനങ്ങൾ നടക്കുന്നു. സയ൯സ് ദിനാചരണവുമായി ബന്ധപ്പെട്ട് ക്ഇസ്,പോസ്റ്റർ നിർമ്മാണം,സെമിനാർ,പ്രസംഗം,ഉപന്യാസരചന,ചിത്രരചന,സയ൯സ് പരീക്ഷണ അവതരണം,ഉപകരണനിർമ്മാണം, തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്യുന്നു.ഈ വർഷത്തെ ശാസ്ത്രരംഗം പ്രവർത്തനങ്ങൾ ആയ വീട്ടിലൊരു പരീക്ഷണം, ശാസ്ത്രലേഖനം, എ൯െ്റ ശാസ്ത്രജ്ഞ൯-ജീവചരിത്രക്കുറിപ്പ്,ശാസ്ത്രഗ്രന്ഥാസ്വാദനക്കുറിപ്പ് തുടങ്ങിയ മത്സരങ്ങളിൽ കുട്ടികൾ സജീവമായി പക്കെടു




