ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/സ്കൂളിന്റെ മികവുകൾ/2025-26
ദൃശ്യരൂപം
തിളക്കം 2025
2024-25 അധ്യയന വർഷം എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് 16 ഫുൾ എ പ്ലസ്, 100% വിജയം എന്നിവ നേടുകയുണ്ടായി.അരുവിക്കര എം.എൽ .എ ശ്രീ. ജി സ്റ്റീഫൻ കുട്ടികൾക്കും ,സ്കൂളിനും ആര്യനാട് വി.കെ ആഡിറ്റോറിയത്തിൽ വച്ച് ട്രോഫികൾ നൽകി.

എസ് എസ് എൽ സി 2025
2025 ൽ SSLC 100% നേടിയതിന് ജില്ലാ പഞ്ചായത്തിൻ്റെ അവാർഡ് ഏറ്റുവാങ്ങി.
