ഗവൺമെന്റ് എച്ച്. എസ്. എസ്. പേട്ട/നാഷണൽ സർവ്വീസ് സ്കീം
ദൃശ്യരൂപം
വിദ്യാർത്ഥികളിൽ സാമൂഹിക ബോധവും സേവന മനോഭാവവും വളർത്തുന്നതിനായി രൂപീകരിച്ചിരിക്കുന്ന ഒരു പ്രധാന പദ്ധതിയാണ് നാഷണൽ സർവീസ് സ്കീം (NSS). “Not Me But You” എന്ന ആശയം മുന്നിൽ വെച്ച് സമൂഹത്തിന് സേവനം ചെയ്യാൻ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
| 2025 വരെ | 2025-26 | 2026-27 |