ഗവഃ കെ എം യു പി സ്ക്കൂൾ ,ഏരൂർ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

എൽ.പി.,യൂ.പി. തലങ്ങളിൽ ഗണിത ക്ലബ് പ്രവർത്തിക്കുന്നു. ഗണിതം ആസ്വാദ്യകരമാക്കുന്നതിനു വിവിധ പ്രവർത്തനങ്ങൾ ക്ലബ് കാഴ്ചവെക്കുന്നു.ഗണിതശാസ്ത്ര മേളകളിൽ ക്ലബ് നിറസാന്നിധ്യമാണ്.