ഗവഃ എൽ പി എസ് വെള്ളനാട്/അക്ഷരവൃക്ഷം/ നാളത്തെ പുലരി

Schoolwiki സംരംഭത്തിൽ നിന്ന്
നാളത്തെ പുലരി

കൈകൾ സോപ്പാൽ കഴുകേണം
മാസ്കാൽ വായും മൂടേണം
പരിസരം നന്നായ് ശുചിയാക്കാം
രോഗാണുവിനെ തടയാനായ്
വീടിനുള്ളിൽ കഴിയേണം
പോഷകാഹാരം കഴിക്കേണം
രോഗാണു നാണിച്ചു പോയിടും
പേടി അല്ല വേണ്ടത്
കരുതലോടെ ഇരുന്നിടാം
നല്ലൊരു നാളെ പുലരട്ടെ
 

വൈഗ ആർ പി
1 ഡി ഗവഃ എൽ പി എസ് വെള്ളനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത