ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/ആർട്‌സ് ക്ലബ്ബ്/2025-26
ഗവ.ഹൈസ്കൂൾ മണ്ണഞ്ചേരിആർട്സ് ക്ലബ് ഉദ്ഘാടനം മൂന്നാം തീയതി വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. പ്രസ്തുത യോഗത്തിന് ഹെഡ്മിസ്ട്രസ് ശ്രീമതി ഹഫ്സ ടീച്ചർ സ്വാഗതം ആശംസിച്ചു. എസ്.എം.സി ചെയർമാൻ ജോസ് ചാക്കോ അധ്യക്ഷനായിരുന്നു. ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡൻറ് എൻ.എസ്.ശിവപ്രസാദ് പ്രസ്തുത യോഗം ഉദ്ഘാടനം ചെയ്തു. അഡ്വക്കേറ്റ് ആർ (റിയാസ്ഡിവിഷൻ മെമ്പർ ആലപ്പുഴ ജില്ലാ പഞ്ചായത്ത്) മുഖ്യപ്രഭാഷണം നടത്തി.പിടിഎ വൈസ് പ്രസിഡൻറ് ഷിഹാബ് , എസ് എം സി വൈസ് പ്രസിഡൻറ് സുനിർ, സീനിയർ അസിസ്റ്റൻറ് ശ്രി. ദിലീപ് സർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
-
ARTS CLUB INAGURATION by our respected HM HAFSA Teacher
-