ഗവ ഹൈസ്കൂൾ, തിരുനല്ലൂർ/അംഗീകാരങ്ങൾ
എസ്എസ്എൽസി പരീക്ഷയിൽ തുടർച്ചയായി മൂന്നുവർഷം 100% വിജയം കൈവരിച്ചു. NMMS, USS സ്കോളർഷിപ്പുകളിൽ മികച്ച വിജയം, ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസംഗമത്സരത്തിൽ ജില്ലാതലത്തിൽ നന്ദന സി വിക്ക് ഫസ്റ്റ് കിട്ടുകയും സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു, ആഗസ്റ്റ് 29 ദേശീയ കായിക ദിനത്തോടനുബന്ധിച്ച് സംസ്ഥാന തലത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ അരുൺ സാബു എ ഗ്രേഡ് കരസ്ഥമാക്കി, സെപക് താക്രോ മത്സരത്തിൽ ജൂനിയർ വിഭാഗം ആൺകുട്ടികളും പെൺകുട്ടികളും മൂന്നാംസ്ഥാനം കരസ്ഥമാക്കുകയും കുട്ടികൾ സംസ്ഥാനതല സെപക് താക്രോ മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു, ആലപ്പുഴ ജില്ലാ ജൂനിയർ അത്‌ലറ്റിക് മത്സരത്തിൽ അണ്ടർ ഫോർട്ടീൻ വിഭാഗത്തിൽ 60 മീറ്റർ ഓട്ടം, ലോങ്ങ് ജമ്പ് മത്സരങ്ങളിൽ അഭിനവ് ശ്രീറാം ഒന്നാമതെത്തുകയും അണ്ടർ 16 വിഭാഗത്തിൽ സൂര്യ ഷൈജു മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.ജനുവരി 7ന് തൃശ്ശൂരിൽ വച്ച് നടക്കുന്ന സംസ്ഥാനതല സബ് ജൂനിയർ sepak thakro മത്സരത്തിൽ ആലപ്പുഴ ജില്ലയെ പ്രതിനിധികരിച്ച് 7 കുട്ടികൾ ഈ സ്കൂളിൽ നിന്നും പങ്കെടുക്കുന്നുണ്ട് .
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
മാതൃഭൂമി സീഡ് ഹരിതവിദ്യാലയ പുരസ്കാരം രണ്ടാം സ്ഥാനം
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ സ്കൂൾ തലത്തിൽ നിന്നും ഒന്നാം സ്ഥാനം നേടിയ അനന്ത ക്രഷ്ണൻ V.M (5A) യുടെ കവിതകൾ BRC തല മാഗസീനിൽ പ്രസിദ്ധീകരണത്തിന് ക്ഷണിച്ചു.
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നാടൻ പാട്ടു മത്സരത്തിൽ BRC തലത്തിൽ അനന്ത ക്രഷ്ണൻ (5c ) മൂന്നാം സ്ഥാനം നേടി
BRC Quiz Competition ൽ (ചേർത്തല )BRC തലത്തിൽ ആദിത്യ കഷ്ണ (7A) രണ്ടാം സ്ഥാനം നേടി. പ്രമാണം:Poem34032.pdf