ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
2012 ജൂലൈ മാസത്തിൽ എട്ടാം ക്ലാസ്സിലെ 44 കുട്ടികളെ ഉൾക്കൊള്ളിച്ച് കൊണ്ട് എസ്.പി.സി പ്രോജക്ട് ആരംഭിച്ചു.തുടർന്നുളള ഓരോ വർഷവും ജൂനിയർ,സീനിയർ വിഭാഗങ്ങളിലായി ആകെ 88 കുട്ടികൾ എസ്.പി.സി യിൽ അംഗത്വമെടുക്കുന്നു.കേഡറ്റുകൾക്ക് സി.പി.ഒ.,എ.സി.പി.ഒ.,ഡി.ഐ.,ഡബ്ല്യു.ഡി.ഐ എന്നിവർ ചേർന്ന് പരിശീലനം നൽകുന്നു.കൂടാതെ ക്യാമ്പുകൾ സംഘടിപ്പിച്ച് വിദ്യാർത്ഥികളെ അച്ചടക്കവും,സേവന മനോഭാവവും, സമൂഹത്തിൽ പ്രതിബദ്ധതയും നേടിക്കൊടുക്കുവാൻ കരുത്തുള്ളവരാക്കുന്നു.
![](/images/thumb/0/01/41029_Spc_5.jpg/300px-41029_Spc_5.jpg)
![](/images/thumb/f/fb/41029_spc_3.jpg/300px-41029_spc_3.jpg)
![](/images/thumb/e/e2/41029_spc2.jpg/300px-41029_spc2.jpg)