ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ/അക്ഷരവൃക്ഷം/കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
കരുതൽ


കൊറോണയിൽ നിന്ന് രക്ഷ നേടാൻ
കൈകൾ കഴുകണം വൃത്തിയോടെ
സോപ്പിൻ ഉപയോഗം മനസിലാക്കാൻ ,
വൃത്തിയും വെനയും ചേർത്ത് നിർത്താം
സർക്കാർ പറയുന്നതനുസരിച്ചാൽ
ആരോഗ്യ സമ്പത്തു നിലനിർത്താം
മാനവരാശിക്കു രക്ഷ നേടാൻ
ലോകം മുഴുവൻ ജാഗ്രതയിൽ
ഒത്തൊരുമിച്ചൊന്നു കൂടെ നിന്നാൽ
വരുതിയിലാക്കാം കൊറോണയെ

 

ഭദ്ര നായർ .യു
3 B ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത