ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/ഹയർസെക്കന്ററി/2025-26
ദൃശ്യരൂപം

2000 മുതൽ ഈ സ്കൂളിൽ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തിച്ചു വരുന്നു. പഠനത്തിലുംപാഠ്യേതര വിഷയങ്ങളിലും മറ്റു സ്കൂളുകളെ പിന്തളളി തിളക്കമാർന്ന പ്രകടനം കാഴ്ചവെച്ചു കൊണ്ട് മുന്നേറുന്നു.നിലവിൽ രണ്ട് സയൻസ് ബാച്ചുകളും ഒരു ഹ്യുമാനിറ്റീസ് ബാച്ചുമാണ് ഉള്ളത്.